ചരിത്രം

കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് . പൗരാണികവും ചരിത്രപരവുമായ മുഴക്കുന്ന് ഗ്രാമപ്രദേശമാണ്. 

സ്ഥലനാമ ചരിത്രം

  • മുഴക്കുന്ന് ഒരുകാലത്ത് മൃദംഗശൈലനിലയം എന്നറിയപ്പെട്ടിരുന്നു.
  • സ്വർഗ്ഗത്തിൽ നിന്ന് ദുർഗ്ഗാഭഗവതി മിഴാവിന്റെ (മൃദംഗം) രൂപത്തിൽ ഈ പ്രദേശത്തു വന്നു വീണുവെന്നാണ് ഐതിഹ്യം.
  • മൃദംഗശൈലം പിന്നീട് മിഴാവുകുന്ന് എന്നും, അത് മാറി മൊഴക്കുന്ന് എന്നും, ഒടുവിൽ മുഴക്കുന്ന് എന്നും അറിയപ്പെട്ടു