വാർഷിക പദ്ധതി റിപ്പോർട്ടുകൾ
വാർഷിക പദ്ധതി റിപ്പോർട്ടുകൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളുടെ) പരിധിയിൽ വരുന്ന പ്രദേശങ്ങളുടെയും ജനങ്ങളുടെയും വികസനത്തിനായി ഒരു സാമ്പത്തിക വർഷത്തേക്ക് തയ്യാറാക്കുന്ന സമഗ്രമായ വികസന രേഖയെയാണ് പഞ്ചായത്തുകളുടെ വാർഷിക പദ്ധതി (Annual Plan) എന്ന് പറയുന്നത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ, അവരുടെ പ്രാദേശിക ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ പദ്ധതികൾ തയ്യാറാക്കുന്നത്.
വിവിധ സാമ്പത്തിക വർഷങ്ങളിലായി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെയും വികസന പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
*******************************************
വാർഷിക പദ്ധതി റിപ്പോർട്ട് 2025-26