പച്ചത്തുരുത്തിൽ ഔഷധ തുരുത്ത് നിർമ്മാണം

ലോക പരിസ്ഥിതി ദിനത്തിൽ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻകാവ് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തിൽ ഔഷധ തുരുത്ത് നിർമ്മാണം നടത്തി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രീത ദിനേശന്‍റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അഡ്വ. ജാഫർ നല്ലൂർ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍് ഡയറക്ടർ ശ്രീ. പ്രസാദ് ടി പി വിശിഷ്ട വ്യക്തിയായി.

 

Construction of a Medicinal Plant Garden in the Pachathuruth on World Environment Day