പഞ്ചായത്ത്

ഇന്ത്യയിലെ ഗ്രാമീണ തലത്തിലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. 1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ (1993-ൽ പ്രാബല്യത്തിൽ വന്നു) പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാപരമായ പദവി ലഭിച്ചു. ഗ്രാമതലത്തിൽ വികസന പ്രവർത്തനങ്ങളും ഭരണവും നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട സമിതിയാണിത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ 16 പേരടങ്ങുന്ന ഭരണസമിതിയാണ് നിലവിലുള്ളത്.

അഡ്വ. ജാഫർ നല്ലൂർ

പ്രസിഡൻ്റ്

പ്രീത ദിനേശൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി ചന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൂർജഹാൻ എം എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷൈന ടീച്ചർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ വിനോദ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഇരിട്ടി താലൂക്ക്, കണ്ണൂർ ജില്ല, കേരളം.

വാര്‍ഡുകള്‍ : 16 ,  നിയമസഭാ മണ്ഡലം : പേരാവൂർ , ലോകസഭാ മണ്ഡലം : കണ്ണൂർ

വില്ലേജ് : മുഴക്കുന്ന്

ആകെ ജനസംഖ്യ (2011) : 21807

വിസ്തീർണ്ണം : 31.04 ച.കി.മീ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മുഴക്കുന്ന് ഒരുകാലത്ത് “മൃദംഗശൈലനിലയം” എന്നറിയപ്പെട്ടിരുന്ന ചരിത്രപ്രസിദ്ധ പ്രദേശമാണ്. മൃദംഗശൈലം → മിഴാവുകുന്ന് → മൊഴക്കുന്ന് → മുഴക്കുന്ന് എന്നിങ്ങനെ സ്ഥലനാമം പരിണമിച്ചുവെന്ന് കരുതപ്പെടുന്നു.

കൂടുതൽ വായിക്കുക