ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മുഴക്കുന്ന് ഒരുകാലത്ത് “മൃദംഗശൈലനിലയം” എന്നറിയപ്പെട്ടിരുന്ന ചരിത്രപ്രസിദ്ധ പ്രദേശമാണ്. മൃദംഗശൈലം → മിഴാവുകുന്ന് → മൊഴക്കുന്ന് → മുഴക്കുന്ന് എന്നിങ്ങനെ സ്ഥലനാമം പരിണമിച്ചുവെന്ന് കരുതപ്പെടുന്നു.
കൂടുതൽ വായിക്കുകഇന്ത്യയിലെ ഗ്രാമീണ തലത്തിലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. 1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ (1993-ൽ പ്രാബല്യത്തിൽ വന്നു) പഞ്ചായത്തീരാജ് സംവിധാനത്തിന് ഭരണഘടനാപരമായ പദവി ലഭിച്ചു. ഗ്രാമതലത്തിൽ വികസന പ്രവർത്തനങ്ങളും ഭരണവും നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട സമിതിയാണിത്. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ 16 പേരടങ്ങുന്ന ഭരണസമിതിയാണ് നിലവിലുള്ളത്.
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
സ്ഥലം : ഇരിട്ടി താലൂക്ക്, കണ്ണൂർ ജില്ല, കേരളം.
വാര്‍ഡുകള്‍ : 16 , നിയമസഭാ മണ്ഡലം : പേരാവൂർ , ലോകസഭാ മണ്ഡലം : കണ്ണൂർ
വില്ലേജ് : മുഴക്കുന്ന്
ആകെ ജനസംഖ്യ (2011) : 21807
വിസ്തീർണ്ണം : 31.04 ച.കി.മീ
മുഴക്കുന്ന് ഒരുകാലത്ത് “മൃദംഗശൈലനിലയം” എന്നറിയപ്പെട്ടിരുന്ന ചരിത്രപ്രസിദ്ധ പ്രദേശമാണ്. മൃദംഗശൈലം → മിഴാവുകുന്ന് → മൊഴക്കുന്ന് → മുഴക്കുന്ന് എന്നിങ്ങനെ സ്ഥലനാമം പരിണമിച്ചുവെന്ന് കരുതപ്പെടുന്നു.
കൂടുതൽ വായിക്കുക